സുന്ദരീ എന്‍ സ്വപ്നേശ്വരീ.......
ചെമ്പക മണമെഴും കണ്മണീ .........
അഴകാര്‍ന്ന നിന്നുടെ കൈവിരലില്‍ തൊടാന്‍
അറിയാതെ ഞാനും കൊതിച്ചതല്ലേ
എന്‍റെ മനസ്സിലെ മയില്‍പ്പീലി മോഹങ്ങള്‍
ചിറകു വിടര്‍ത്തുന്നൊരാ സന്ധ്യയില്‍
മസ്സിലെ മോഹങ്ങള്‍ പുല്ലാങ്കുഴല്‍ നാദമായ്
നിറയുന്നൊരാ നിറസന്ധ്യയില്‍
നിന്നെക്കുറിച്ചുള്ള ചിന്തയാലെന്മനം
നിറഞ്ഞു കവിയും ഗംഗ പോലെ
പറഞ്ഞില്ലയെന്നാലും അറിയേണം നീയെന്നെ
അറിയാന്‍ ശ്രമിച്ചു ഞാന്‍ നിന്നെയെന്നാലും
അറിഞ്ഞില്ലല്ലോ മായാ ദേവീ
മധുകരയൊരാ ആനന്ദവേളയില്‍
കുയില്‍ നാദമാംനിന്‍ ശബ്ദമാധുര്യത്തെ
വെറുതെ വെറുതെ ഓര്‍ത്തു പോയീ ....
ചെമ്പക മണമെഴും കണ്മണീ .........
അഴകാര്‍ന്ന നിന്നുടെ കൈവിരലില്‍ തൊടാന്‍
അറിയാതെ ഞാനും കൊതിച്ചതല്ലേ
എന്‍റെ മനസ്സിലെ മയില്‍പ്പീലി മോഹങ്ങള്‍
ചിറകു വിടര്‍ത്തുന്നൊരാ സന്ധ്യയില്‍
മസ്സിലെ മോഹങ്ങള്‍ പുല്ലാങ്കുഴല്‍ നാദമായ്
നിറയുന്നൊരാ നിറസന്ധ്യയില്‍
നിന്നെക്കുറിച്ചുള്ള ചിന്തയാലെന്മനം
നിറഞ്ഞു കവിയും ഗംഗ പോലെ
പറഞ്ഞില്ലയെന്നാലും അറിയേണം നീയെന്നെ
അറിയാന്‍ ശ്രമിച്ചു ഞാന്‍ നിന്നെയെന്നാലും
അറിഞ്ഞില്ലല്ലോ മായാ ദേവീ
മധുകരയൊരാ ആനന്ദവേളയില്‍
കുയില്‍ നാദമാംനിന്‍ ശബ്ദമാധുര്യത്തെ
വെറുതെ വെറുതെ ഓര്‍ത്തു പോയീ ....
No comments:
Post a Comment