കാണാം നമ്മുക്കിനി അടുത്തോരാഹര്‍ത്താലില്‍
യാത്ര ചോദിക്കുമ്പോളാകണ്ണും നിറയുന്നു
ഓര്‍ക്കുന്നു ഹര്‍ത്താലിന്‍ കമ്പുള്ളദിനങ്ങളും
മറക്കുവാനാകുമോ ആ നല്ലനാള്‍കളും
കേരളം വാണൊരാ മാവേലിതമ്പ്രാനും
അന്തിച്ചുനില്‍പ്പതിന്നീക്കൂത്ത് കണ്ടിട്ടോ
ഓണത്തിന്‍ വില്ലനായ് മാറിയിന്നീഹര്‍ത്താല്‍
കുടുംബത്തിന്‍ തോഴനാണിന്നിതീഹര്‍ത്താല്‍
മക്കളെ കാണണേല്‍ ഹര്‍ത്താലിങ്ങെത്തണം
ഭാര്യയെ കാണണേല്‍ ഹര്‍ത്താലിങ്ങെത്തണം
പായുന്നീ ലോകത്തില്‍ ഹര്‍ത്താലോന്നില്ലെങ്കില്‍
ശൂന്യമായ് ജീവിതം ഓര്‍മ്മയായ് ബന്ധങ്ങള്‍
കാണാം നമുക്കിത് നല്ലതിന്‍ മാറ്റമായ്
കൂടാംനമുക്കിനി അടുത്ത ഹര്‍ത്താലിനും
മാറുന്നമാറ്റത്തില്‍ മാറാത്തജനതയായ്
പാടാംനമുക്കിതും ഹര്‍ത്താലിന്‍ജയത്തിനായ്…
യാത്ര ചോദിക്കുമ്പോളാകണ്ണും നിറയുന്നു
ഓര്‍ക്കുന്നു ഹര്‍ത്താലിന്‍ കമ്പുള്ളദിനങ്ങളും
മറക്കുവാനാകുമോ ആ നല്ലനാള്‍കളും
കേരളം വാണൊരാ മാവേലിതമ്പ്രാനും
അന്തിച്ചുനില്‍പ്പതിന്നീക്കൂത്ത് കണ്ടിട്ടോ
ഓണത്തിന്‍ വില്ലനായ് മാറിയിന്നീഹര്‍ത്താല്‍
കുടുംബത്തിന്‍ തോഴനാണിന്നിതീഹര്‍ത്താല്‍
മക്കളെ കാണണേല്‍ ഹര്‍ത്താലിങ്ങെത്തണം
ഭാര്യയെ കാണണേല്‍ ഹര്‍ത്താലിങ്ങെത്തണം
പായുന്നീ ലോകത്തില്‍ ഹര്‍ത്താലോന്നില്ലെങ്കില്‍
ശൂന്യമായ് ജീവിതം ഓര്‍മ്മയായ് ബന്ധങ്ങള്‍
കാണാം നമുക്കിത് നല്ലതിന്‍ മാറ്റമായ്
കൂടാംനമുക്കിനി അടുത്ത ഹര്‍ത്താലിനും
മാറുന്നമാറ്റത്തില്‍ മാറാത്തജനതയായ്
പാടാംനമുക്കിതും ഹര്‍ത്താലിന്‍ജയത്തിനായ്…
No comments:
Post a Comment